കേന്ദ്ര റോഡ് ഫണ്ട് പ്രകാരം നവീകരിച്ച ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ റോഡ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊളച്ചേരി :- കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് ദേശീയപാത വിഭാഗം നവീകരിച്ച ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ റോഡിന്റെയും കിഫ്ബിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് നവീകരിക്കുന്ന മയ്യിൽ-കാഞ്ഞിരോട് റോഡ് പ്രവൃത്തിയുടെയും ഉദ്ഘാടനം (28ന്) രാവിലെ പത്തിന് ചെറുവത്തലമൊട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: