നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം സി.വി കുഞ്ഞിരാമൻ (79) നിര്യാതനായി

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം സഹരണവകുപ്പ് റിട്ട: ജീവനക്കാനും ആദ്യകാല സി പി എം പ്രവർത്തകനുമായിരുന്ന സി.വി കുഞ്ഞിരാമൻ (79) നിര്യാതനായി. മുല്ലക്കൊടി കോ-ഓപറേറ്റീവ് ബേങ്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്നു.
KSSPU മുൻ ജില്ലാ കമ്മിറ്റിയംഗവും
നാറാത്ത് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

ഭാര്യ : കെ.ടി ചന്ദ്രമതി,
മക്കൾ: കെ.ടി അനിൽകുമാർ (കള്ള് ഷാപ്പ് പാളിയത്ത് ), പ്രിയ (പാളിയത്ത് വളപ്പ് ) പ്രീജു (ഗൾഫ്). മരുമക്കൾ: രജിത ( കയരളം), സന്തോഷ്, ഷാന (അഴീക്കൽ).
സഹോദരങ്ങൾ, പാഞ്ചു, കല്ല്യാണി, നാണി, വാസു, ചന്ദ്രൻ, പരേതയായ സരോജിനി.
ചടയൻ സെന്ററിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വവസതിയിലും തുടർന്ന് 11 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

സഞ്ചയനം: ശനിയാഴ്ച രാവിലെ 7.30 ന്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: