ചാലാട് അമ്പലം റോഡിൽ പോച്ചപ്പൻ ഹൗസിൽ ഇ.പി. ഗോപാലൻ അന്തരിച്ചു.

ചാലാട് ,അമ്പലം റോഡിൽ പോച്ചപ്പൻ ഹൗസിൽ ഇ.പി. ഗോപാലൻ , 87 വയസ്സ് അന്തരിച്ചു.
റിട്ടയേർഡ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഇഞ്ചിനീയർ (JE ) ആയിരുന്നു.
ഭാര്യ സത്യഭാമ., മക്കൾ നവീൻ (അബുദാബി) , മിനി (ദുബായ് , )
മരുമക്കൾ : നിത്യ (അബുദാബി) , രവി കൃഷ്ണൻ. (ദുബായ്).
ശവസംസ്ക്കാരം 29/01/23 ഉച്ചക്ക് ശേഷം 2 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: