മുല്ലപ്രം പള്ളിക്ക് സമീപം ചന്ദ്രങ്കണ്ടി കൊവ്വത്തലക്കൽ ഹൗസിൽ സി.കെ സീനത്ത് നിര്യാതയായി

മുഴപ്പിലങ്ങാട്: മുല്ലപ്രം പള്ളിക്ക് സമീപം ചന്ദ്രങ്കണ്ടി കൊവ്വത്തലക്കൽ ഹൗസിൽ സി.കെ. സീനത്ത് (47) നിര്യാതയായി. ഭർത്താവ്: യൂസഫ്.പി .വി (സൗദി അറേബ്യ) മക്കൾ: തൻവീർ (B.Com വിദ്യാർത്ഥി, ഇന്ദിരാഗാന്ധി കോളേജ്, മമ്പറം), സയിമ ( +2വിദ്യാർത്ഥിനി, BEMP സ്ക്കൂൾ, തലശ്ശേരി) സഹോദരിമാർ: നസീമ, മൈമു , റുഖിയ, സുഹറ. ഖബറടക്കം: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുല്ലപ്രം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: