അഴീക്കോട് പൂതപ്പാറ മാർക്കറ്റിലെ ഇറച്ചി വ്യാപാരി അബ്ദുൽ മജീദ് നിര്യാതനായി

അഴീക്കോട് പൂതപ്പാറ പിസി ഹൌസിൽ വലിയ വളപ്പിൽ കരിക്കണ്ടി അബ്ദുൽ മജീദ് (59) അന്തരിച്ചു. പൂതപ്പാറ മാർക്കറ്റിലെ ഇറച്ചി വ്യാപാരിയാണ്. ഭാര്യ: പിസി നസീമ. മക്കൾ: ഷമ്മാസ് (ദുബായ്), മഹബൂബ, ഹസ്നത്ത്. മരുമക്കൾ: ഷമീർ (സൗദി), മുസ്തഫ (അബുദാബി).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: