കണ്ണൂർ ജില്ലയിലെ ബസ് പാസ് ജനുവരി 31 വരെ നീട്ടി

കണ്ണൂർ : സ്വകാര്യ ബസ്സുകളിലെ എല്ലാ സൗജന്യ പാസുകളുടെയും കാലാവധി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. അടുത്ത വർഷത്തേക്കുള്ള പാസിനുള്ള അപേക്ഷ ജനുവരി 15-നുള്ളിൽ എത്തിക്കണമെന്നും കമ്മിറ്റി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: