പാട്ടയം ഈക്കിലെ വളപ്പിൽ ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം 28, 29 നും

കമ്പിൽ :പാട്ടയം ഈക്കിലെ വളപ്പിൽ ദേവസ്ഥാനത്ത് കാലത്താൽ നടത്തിവരാറുള്ള ഗുളികൻ ദൈവത്തിന്റെ കളിയാട്ടം ഈ വർഷം ഡിസംബർ 28, 29 വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു വെള്ളിയാഴ്ച സന്ധ്യയോടു കൂടി വെള്ളാട്ടവും ശനിയാഴ്ച പുലർച്ചെ തിരുമുടി യോടു കൂടി ഗുളികൻ ദൈവവും ഉണ്ടായിരിക്കും. രണ്ട് ദിവസവും അന്നദാനവും ഉണ്ടായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: