അബുദബിയിൽ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

അബുദബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി റഫിനീദ് റഹീം (29), അഞ്ചരക്കണ്ടി സ്വദേശി റാശിദ് കാസിം (28) എന്നിവരാണ് മരിച്ചത്. അൽഐൻ – അബൂദബി റോഡിൽ ഇവർ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹങ്ങൾ അബുദബി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: