ചൊക്‌ളി ,ഒളവിലം കുഞ്ഞിരാമൻ അന്തരിച്ചു

കണ്ണൂർ.ചൊക്‌ളി ഒളവിലം നാരായൺ പറമ്പിൽ പാറക്കണ്ടി കുഞ്ഞിരാമൻ(89)അന്തരിച്ചു. ഭാര്യ-നാരായണി, മക്കൾ ;രാജൻ, കുമാരൻ, (റിട്ട:അധ്യാപകൻ GHS അഴിയൂർ)ശാരദ, നിർമ്മല, ബാബു, ചന്ദ്രൻ, പരേതയായ ശ്രീമതി, മരുമക്കൾ;അജിത, അനിത, (GHS പുതുശ്ശേരി)മുകുന്ദൻ, ഷിജിന, (കണ്ണമ്പള്ളി), ഷിജിന (നിടുമ്പ്രം), പ്രദീപൻ, പരേതനായ ശ്രീധരൻ. സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് വീട്ടു വളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: