കണ്ണൂർ ജില്ലാ തല ചിത്ര രചനാ മത്സരം

ജില്ലാതല ചിത്രരചന മത്സരം (ജലചഛായം) പാനുണ്ട സോഷ്യൽ എഡുക്കേഷഷൻ ലൈബ്രറിയുടെ യുവജന സംഘടനയായ യുവക്മണ്ഡലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം 02-12-2018 ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളിൽ നടക്കും. മികച്ച ചിത്രത്തിന് സ്വർണ്ണമെഡൽ സമ്മാനിക്കും. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുളളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

9847943623

9847932973

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: