ലെവല്‍ക്രോസ് അടച്ചിടും

വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയില്‍ ഇരിണാവ് റോഡിനും അഞ്ചാംപീടികക്കും ഇടയിലുള്ള 251 എ നമ്പര്‍ ലെവല്‍ക്രോസ് നാളെ (നവംബര്‍ 28) രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: