മദ്യഷാപ്പുകൾ അടച്ചിടണം

നടുവിൽ ഗ്രാമ പഞ്ചായത്തിലെ 16- അറക്കൽ താഴെ, ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 12- ചാവോക്കുന്ന്, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ 06- കോട്ടക്കുന്ന്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ 13-വൻകുളത്ത് വയൽ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ മദ്യഷോപ്പുകളും നവംബർ 27 വൈകുന്നേരം അഞ്ച് മണി മുതൽ 29 ന് വൈകുന്നേരം അഞ്ച് മണിവരെയും വോട്ടെണ്ണൽ നടക്കുന്ന നവംബർ 30 നും അടച്ചിടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: