മുസ്ലീം യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂര്‍ ജില്ലയിലേക്ക് വരവേല്‍പ്പ്

പയ്യന്നുർ: മുസ്ലിം യുത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂര്‍ ജില്ലയിലേക്ക്് വരവേല്‍പ്്.

കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യുവജന യാത്രയുടെ കണ്ണുര്‍ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പെരുമ്പയിലാണ്് ഉജ്വലമായ സ്വീകരണം നല്‍കിയത്.ഇന്ന് രാവിലെ പെരുമ്പ കെഎസ്ആര്‍ടിസിക്ക് സമീപത്ത്് ജില്ലാ ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് പൂർവ്വികർ സംഭാന ചെയ്ത മതസൗഹർദ്ദവും സാഹോദര്യവും നിലനിർത്തുന്നതിനും നഷ്ടപ്പെട്ട മൂല്യങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയിലൂടെ നടത്തുന്നതെന്നും കണ്ണുരിലെ ചെരുപ്പത്തിലെ വിവിധ വകളാക്കപ്പെടുന്ന ഭാര്യമാരുടെയും അനാഥരാക്കപ്പെടുന്ന ‘ മക്കള് ടെയും മാതാപിതാക്കളുടെയും ജീവിച്ചു കൊതി തീരുനതിനു മുമ്പ് പിടഞ്ഞുമരിക്കേണ്ടി വരുന്ന യൗ വനങ്ങളുടെയും വേദനകൾക്ക് അവസാനം കാണാഹു ശ്രമവും യാത ലക്ഷ്യം വെക്കുന്നതായി പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.പയ്യന്നൂരിൽ യുവജന യാത്രക്ക് നൽകിയ സ്വീകണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കെ.ടി സഹദുള്ള അദ്ധ്യക്ഷത വഹി’ച്ചു. .;.’പി.കെ ഫിറോസ്, ഷിബു മിരാൻ” പ്രസംഗിച്ചു. കുഞ്ഞിമുഹമ്മ’, അഡ്വ.അബദുൽ കരീംചേലേരി, വി.പി വമ്പൻ, അഡ്വ.ടി.പി.വി കാസിം, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പെരിങ്ങോം മുസ്തഫ, ഇബ്രാഹിം മാസ റ്റർ, സമീർ പറമ്പത്ത്, മുസ്ലിഹ് മoത്തിൽ, സി.കെ.മുഹമ്മദലി, നസീർ നെല്ലുർ ,ശക്കീർ മൗവ്വഞ്ചേരി കെ.കെ.എം ബഷീർ, എ.പി.റുഖ്‌നുദ്ധീൻ, കെ.എം.ശ0 സുദ്ധീൻ, സി.പി റഷീദ് എൻ പി.റഷീദ് മാസ്റ്റർ, എസ്. എ ശുക്കുർ ഹാജി എം അബ്ദുള്ള, കെ.കെ.അഷറഫ്, ടി പി.മഹ്മൂദ് ഹാജി, എസ്.കെ.മുഹമ്മ ദ്, സി.കെ.മുസ ഹാജി, സംബന്ധിച്ചു.എസ് കെ.നൗഷാദ് ഉപഹാരം നൽകി.സജീർ ഇഖ്ബാൽ സ്വാഗതം ഫായിസ്കവ്വായി നന്ദിയും പറഞ്ഞു.

പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രസന്നിധിയിൽ എത്തിയ യുവജന യാത്രാനായകർ പാണക്കാട് മുനവ്വറലി തങ്ങളും , പി.കെ ഫിറോസും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: