റബീഅ് പ്രഭാഷണവും മൗലിദ് സദസ്സും

കമ്പിൽ : പന്ന്യങ്കണ്ടി ശാഖ SYS, SKSSF, സഹചാരി റിലീഫ് സെൽ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ റബീഅ് പ്രഭാഷണവും മൗലിദ് സദസ്സും

2018 ഡിസമ്പർ 2 ഞായറാഴ്ച വൈകുന്നേരം രാത്രി 7 മണിക്ക് കൊളച്ചേരി മുക്കിൽ വെച്ച് സംഘടിപ്പിക്കുന്നു .

PKA റഹീം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ KK അബ്ദു റഹ് മാൻ ബാഖവി ഉൽഘാടനം ചെയ്യും.

റബീഅ് പ്രഭാഷണത്തിനും മൗലിദ് സദസ്സിനും അശ്റഫ് അൽ ഖാസിമി നേതൃത്യം നൽകും.

ക്വിസ്സ് വിജയികൾക്കുള്ള സമ്മാനം PP സിദ്ദീഖ് ഹാജി സൗദി , PP മുഹമ്മദ് കുഞ്ഞി ഹാജി ഖത്തർ നിർവഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: