ചരിത്രത്തിൽ ഇന്ന്: നവംബർ 27

എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ

world turtle adoption day.

1795- പാർലമെൻറ് രൂപീകരണം സംബന്ധിച്ച് ബ്രിട്ടനിലെ എഡ്വർഡ് രാജാവിന്റെ പ്രഖ്യാപനം..

1895- നോബൽ സമ്മാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആൽഫ്രഡ് നോബലിന്റെ പ്രഖ്യാപനം..

1943- churchill- stalin- Roosevelt – ടെഹ്റാൻ മീറ്റിങ്ങ് ….

1965- ബഹിരാകാശത്തേ ക്ക് പോകുന്ന മൂന്നാം രാഷ്ട്രമായി ഫ്രാൻസ് മാറി..

1970- ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ ( ഒരു മിനിട്ടിൽ 1.5 ഇഞ്ച് – 38.1 mm ) രേഖപ്പെടുത്തിയ ദിവസം ( Guadeloupe, Bassetere)

ജനനം

1701.. ആൻഡേഴ്സ് സെൽഷ്യസ് – സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചു..

1746.. Robert R Livingston- US founding father…

1864- ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള – ശബ്ദ താരാവലിയുടെ സൃഷ്ടാവ്

1888- ജി.വി.മാവ് ലങ്കർ – ലോക്സഭയുടെ പ്രഥമ സ്പീക്കർ ..

1907- ഹരിവംശറായ് ബച്ചൻ… കവി.. അമിതാബ് ബച്ചന്റെ പിതാവ്…

1921. അലക്സാണ്ടർ ഡ്യൂബ്.. ചെക്ക് – പ്രാഗ് വസന്തം എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് ഭരണ തകർച്ചയുടെ മുന്നണി പോരാളി..

1934- K P A C അസിസ് – മലയാള സിനിമാ നടൻ..

1940- ബ്രൂസ് ലീ- സിനിമാ താരം – ജപ്പാനിസ് അയോധനകലയിൽ പ്രശസ്തൻ…

1951- കാതറിൻ ബിഗാലോ – ഓസ്കാർ (അക്കാദമി ) അവാർഡ് നേടിയ ആദ്യ വനിത സംവിധായിക..

1952- പി.ജയരാജൻ .. CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറി… സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന് ജയിച്ച റിക്കാർഡുടമ.. (കൂത്ത് പറമ്പ്)

1952- ബാപ്പി ലഹരി – ഹിന്ദി സംഗീത സംവിധായകൻ ..

1960- യൂലിയാ റ്റി മാസ്കോ.. ഉക്രൈനിലെ ഓറഞ്ച് വിപ്ലവനേതാവ് – ആദ്യ വനിതാ പ്രധാനമന്ത്രി…

1986- സുരേഷ് റെയ്ന – മുൻ ദേശീയ ക്രിക്കറ്റ് താരം..

ചരമം

1895- അലക്സാണ്ടർ ഡ്യൂ മാസ് (ഫിൽസ്) – അലക്സാണ്ടർ ഡ്യൂമാസിന്റെ പുത്രൻ – ഫ്രഞ്ച് നാടകകൃത്ത് , നോവലിസ്റ്റ്…

1953- യൂജിൻ ഒഹിൻ – US – നാടകകൃത്ത് – നോബൽ ജേതാവ്..

1984- എം.എൻ. ഗോവിന്ദൻ നായർ – CPI നേതാവ് – മുൻ മന്ത്രി – ലക്ഷം വീട് പദ്ധതിയുടെ ശിൽപ്പി..

2008- വിശ്വനാഥ പ്രതാപ് സിങ്ങ് എന്ന വി.പി. സിങ്.. ഇന്ത്യയുടെ മുൻ പ്രധാനമന്തി. ഇടതുപക്ഷത്തിന്റെയും ബി ജെ.പി യുടെയും പുറത്ത് നിന്നുള്ള സംയുക്ത പിന്തുണയോടെ പ്രധാനമന്ത്രിയായി..

2011 – ഉസ്താദ് സുൽത്താൻ ഖാൻ – സാരംഗ് വിദഗ്ധൻ..

2014- പി. ഡി (ഫില്ലിസ് ഡെറോത്തി )ജയിംസ് – കുറ്റന്വേഷണ നോവൽ വഴി പ്രശസ്ത..

2014- ഫിൽ ഹ്യൂസ് – ക്രിക്കറ്റ് കളത്തിലെ രക്തസാക്ഷിയായ ഓസിസ് താരം.. ഹെൽമറ്റ് വക്കാതെ ബാറ്റു ചെയ്യുമ്പോൾ തലയിൽ പന്തേറേറ്റ് ദാരുണ മരണം

( എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: