കണ്ണൂർ കാൽടെക്സിൽ വാഹനാപകടത്തിൽ മരിച്ച വിശ്വംഭരന്റെ സംസ്ക്കാരം നാളെ തയ്യിലിൽ

കണ്ണൂർ: കണ്ണൂർ കാൽടെക്സിൽ വാഹനാപകടത്തിൽ മരിച്ച വിശ്വംഭരൻ (62) ന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് തയ്യിൽ അരയ സമുദായ ശ്മശാനത്തിൽ നടക്കും. വെത്തിലപ്പള്ളി സ്വദേശിയായ വിശ്വംഭരൻ മത്സ്യ തൊഴിലാളി ആയിരുന്നു. ഭാര്യ: മഹേശ്വരി. മക്കൾ: വിപിൻ (മത്സ്യ തൊഴിലാളി), തുഷാര. മരുമക്കൾ: സുധിഷ്‌ണ, പ്രജിത്ത് (മത്സ്യ തൊഴിലാളി). സഹോദരങ്ങൾ: നളിനി, രമേശൻ, പ്രേമജ. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് സംസ്‌കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: