സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് റോസക്കുട്ടി അന്തരിച്ചു

ഇരിട്ടി: അഡ്വ. സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് ഉളിക്കൽ പുറവയലിലെ വടക്കേ കുന്നേൽ റോസക്കുട്ടി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ : ജോർജ്ജ് , ഇന്നസെന്റ് , ഇസൽ , ഷെല്ലി, ഷൈനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കൾ : എൽസി , ഡോ . ഡോളി , ഷീല , ആനീസ് , മത്തായി , തങ്കച്ചൻ , റീന , മാധുരി , ബെന്നി തോമസ് . സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് പുറവയൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: