കണ്ണൂർ കാൽടെക്സിൽ വാഹനാപകടം; ഒരാൾ മരിച്ചു

കണ്ണൂർ കാൽടെക്സിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു . നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കടി യിൽപ്പെടുകയായിരുന്നു . കാൽടെക്സ് ഷീൻ ബേക്കറിക്ക് മുൻവശത്തായാണ് അപകടം നടന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: