കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനാചരണം

തലശ്ശേരി: യുവമോർച്ച നേതാവ് കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തലശ്ശേരിയിൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. കെ.ലിജേഷ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസ്, കെ.അനിൽകുമാർ, എം.പി.സുമേഷ് എന്നിവർ സംസാരിച്ചു. സി.പി.എം. ബന്ധം ഉപേക്ഷിച്ച് ബി.ജെ.പി.യിൽ ചേർന്ന ഗോപാലപ്പോയിലെ വരുണിനെ ഹാരമണിയിച്ച് സ്വീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: