കണ്ണൂർ സിറ്റി , ഹുസൈൻ കുഞ്ഞി മാസ്റ്റർ നിര്യാതനായി.

കണ്ണൂർ : കണ്ണൂർ സിറ്റി റോഷിനി മൻസിലിൽ ഹുസൈൻ കുഞ്ഞി മാസ്റ്റർ 75 വയസ്സ് നിര്യാതനായി.
സിറ്റി ഹയർ സെക്കന്ററി സ്കൂൾ, മീൻകുന്നു ഹൈ സ്കൂൾ, പെരളശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു.

ഭാര്യ :ബീവി.
മക്കൾ: സുമയ്യ., ഫായിസ, നൗഫീറ, ഇസ്മായിൽ, റംലത്
മരുമക്കൾ: മുത്തലിബ്, നൂറുദ്ധീൻ, ഷിനോജ്, ശംസുദ്ധീൻ, അസ്‌ലഹ.
സഹോദരങ്ങൾ :പരേതനായ മുഹമ്മദ്‌ കുഞ്ഞി, അസീമാ….
കബറടക്കം സിറ്റി ജുമാ മസ്ജിദിൽ ഇന്ന് ഒരു മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: