വളപട്ടണത്ത് റിട്ടയേർഡ് അധ്യാപകനെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

വളപട്ടണം : വളപട്ടണം ഗവ: ഹൈസ്കൂൾ റിട്ടയേർഡ് ഡപ്യൂട്ടി ഹെഡ്മാസ്റ്ററായിരുന്ന അബ്ദുൽ റഹ്മാൻ മാസ്റ്ററെയും ഭാര്യയെയും വീട്ടിൽ അതിക്രമിച്ച് കയറി അബ്ദുൾ ഷുക്കൂർ, അൻവർ എന്നിവർ വയോധികരായ റിട്ടയേർഡ് അധ്യാപകനെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ല എന്നും പുറത്തിറങ്ങുന്ന പക്ഷം ശാരീരിക ഉപദ്രവവും പൊതുജന മധ്യത്തിൽ പൊതു സമ്മതനായ അദ്ധ്യാപകനെ പരസ്യമായി പൊതു ജന മധ്യത്തിൽ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് വളപട്ടണം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: