നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

നവംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ്സുടമകൾ ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചാർജ് വർധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സർക്കാർ നിയോഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: