അഴീക്കോട്‌ പുന്നക്കപ്പാറ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിൽ പതിനഞ്ചാം സ്വലാത്ത് വാർഷികം 29 ന്

0

പ്രശസ്തമായ അഴീക്കോട്‌ പുന്നക്കപ്പാറ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് സ്വലാത്ത് വാർഷികം വരുന്ന 29 ന് വൈകിട്ട് 7 മണിക്ക് നടക്കും. തുടർച്ചയായ വർഷങ്ങളിൽ നടത്തി വരാറുള്ള സ്വലാത്ത് വാർഷികത്തിന്റെ പതിനഞ്ചാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ദീനി പ്രബോധകനും മികച്ച വാഗ്മിയുമായ ഉസ്താദ് അൽഹാഫിള് ഫത്തഹുദ്ദീൻ ഹസനി ആലുവയാണ് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d