അഴീക്കോട്: ഗോപാലൻ നമ്പ്യാർ (85) അന്തരിച്ചു.

അഴീക്കോട്: വൻകുളത്തു വയലിലെ പറമ്പോൽ ഗോപാലൻ നമ്പ്യാർ (85) അന്തരിച്ചു. ഭാര്യ:പി..ടി.അംബുജാക്ഷി മക്കൾ:രാജമണി, രജനി, രാജേന്ദ്രൻ(ഹെഡ് പോസ്റ്റ് ഓഫീസ് കണ്ണൂർ) മരുമക്കൾ: ജയദേവൻ(ആലുവ) ഉമേഷ്(അഴീക്കോട്) ശ്രീജയ(ചെറുപഴശ്ശി) ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: