ജോ​സ​ഫി​നെ കൂ​വി​യ​ത് തി​രി​ച്ച​ടി​ച്ചു; കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പ​ഴി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നു കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പ​ഴി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​ധി​കാ​ര ത​ര്‍​ക്കം യു​ഡി​എ​ഫി​നു തി​രി​ച്ച​ടി​യാ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫി​നെ കൂ​വി​യ​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നെ​ന്നും വാ​ഴ​യ്ക്ക​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: