പാലായില്‍ മാണി സി കാപ്പന് പിന്നാലെ നോട്ടയ്ക്കും കുതിപ്പ്

പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന പാ​ലാ​യി​ല്‍ നോ​ട്ട​യും കു​തി​ക്കു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ നോ​ട്ട​യ്ക്ക് 62 വോ​ട്ടു​ക​ള്‍ വീ​ണു. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ആ​രോ​ടും താ​ത്‌​പ​ര്യ​മി​ല്ലാ​ത്ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​വ​രു​ടെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ ചേ​ര്‍​ത്തി​ട്ടു​ള്ള ബ​ട്ട​ണ്‍ ആ​ണ് നോ​ട്ട. അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​മ​പു​രം പ​ഞ്ചാ​ത്തു​ളി​ലെ ആ​ദ്യ റൗ​ണ്ടി​ല്‍ 4,263 വോ​ട്ടു​ക​ള്‍ കാ​പ്പ​നും 4,101 വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മും 1,929 വോ​ട്ടു​ക​ള്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​ന്‍. ഹ​രി​യും നേ​ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: