അഴീക്കോട് ചെമ്മരശ്ശേരിപ്പാറയിലെ വി.എം ശ്യാമള (56) നിര്യാതയായി

അഴീക്കോട് : ചെമ്മരശ്ശേരിപ്പാറയിലെ വി.എം.ശ്യാമള (56) നിര്യാതയായി. ഭർത്താവ്: പള്ളിപ്പിരിയാരത്ത് പത്മനാഭൻ.

മക്കൾ: ബിന്ദു, അനീഷ് സി.പി.ഐ.(എം) ചെമ്മരശ്ശേരിപ്പാറ ബ്രാഞ്ച് സിക്രട്ടറി. മരുമക്കൾ: രാജീവൻ (ഷാജി), സന്ധ്യ (പാർട്ടി ബ്രാഞ്ച് മെമ്പർ), സഹോദരങ്ങൾ മാധവി, കാർത്ത്യായനി, നാരായണൻ ,കുഞ്ഞിരാമൻ, കൃഷണൻ. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനനത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: