പൂതപ്പാറ സൗത്ത് സ്കൂളിൽ പഠിക്കുന്ന മുഹമ്മദ്‌ ഹംദാന്റെ ശ്രവണ സഹായി യാത്രാമധ്യേ നഷടപ്പെട്ടു.

പൂതപ്പാറ സൗത്ത് സ്കൂളിൽ പഠിക്കുന്ന മുഹമ്മദ്‌ ഹംദാന്റെ ശ്രവണ സഹായി യാത്രാമധ്യേ നഷടപ്പെട്ടു. കൊക്കളിയർ ഇമ്പ്ലാൻറ് സർജറി കഴിഞ്ഞ മുഹമ്മദ് ഹംദാന്റെ ശ്രവണ സഹായി മെഷീന്റെ പ്രധാന ഭാഗമായ പ്രൊസസർ ആണ് കാണാതാത്. വീട്ടിൽ നിന്നും (കാപ്പുംകര)കടപ്പുറം റോഡ് പൂതപ്പാറ വഴി കച്ചേരിപ്പാറയിലുടെ ചെമ്മരശ്ശേരി പറയിലേക്കു വരുന്ന ഇടതുടഭാഗത്തുള്ള റോഡിലൂടെ തിരികെ വീട്ടിലേക്കു വരുമ്പോഴാണ് കാണാതായത്. രണ്ടരലക്ഷം രൂപയാണ് അതിന്റെ വില. അതിന്റെ സഹായമില്ലാതെ മുഹമ്മദ് ഹംദാന് തീരെ കേൾക്കുവാൻ സാധ്യമല്ലാത്തതിനാൽ സ്കൂളിൽ വരെ പോകുവാൻ സാധിക്കുന്നില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ കണ്ണൂർ വാർത്തകൾ അഡ്മിൻ പാനലിനയോ അറിയിക്കുക. ഫോൺ : 9947374235.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: