കമ്പിൽ കറുവൻ തെരു മണ്ഡപത്തിന് സമീപം പൊന്തേൻ രാഘവൻ (80) അന്തരിച്ചു

കമ്പിൽ: കറുവൻ തെരു മണ്ഡപത്തിന് സമീപം പൊന്തേൻ രാഘവൻ (80) അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ: ദിനേശൻ, രാജേഷ്, സുജ, സുനിൽ മരുമക്കൾ: ഷീജ, ഷീബ, ഗണേഷ് (ദുബായ്), ധന്യ. സംസ്കാരം ഉച്ചയ്ക്ക് 2:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ.

കവിയും സാംസ്കാരിക പ്രവർത്തകനുമായ കമ്പിലെ രാഘവൻ.പി നാറാത്ത് (പൊന്തേൻ രാഘവൻ)
കമ്പിൽ ജ്യോതി ആർട്സ് ക്ലബ്ബ്സ്ഥാപിക്കാൻ നേതൃനിരയിൽ പ്രവർത്തിച്ചു
നിരവധി കവിതകൾ രചിച്ച ഇദ്ദേഹത്തിന്റെ കവിതാ സമാഹാരം മർത്ത്യാവതാരം പ്രസിദ്ധികരിച്ചിട്ടുണ്ട്
ആദ്യകാല നാടകപ്രവർത്തകനും ഗാന രചയിതാവുമാണ് ,, ഡോക്ടർ പി.കൃഷ്ണന്റ ജേഷ്ഠ സഹോദരനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: