ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി കൊളച്ചേരിപ്രാവാസിഗ്രാമവും

കൊളച്ചേരി പ്രവാസി ഗ്രാമം അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച

102800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിനായി ADM മുഹമ്മദ് യൂസഫിനു കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: