ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ല്‍ നി​ന്ന് മാ​ത്രം സി​പി​എം പി​രി​ച്ച​ത് 6.18 കോ​ടി​യി​ലേ​റെ

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ലെ സി​പി​എം പി​രി​ച്ചു ന​ല്‍​കി​യ​ത് ആ​റു കോ​ടി​യി​ലെ​റെ രൂ​പ. പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ആ​റു കോ​ടി പ​തി​നെ​ട്ട് ല​ക്ഷ​ത്തി നാ​ല്പ​ത്തി ഏ​ഴാ​യി​ര​ത്തി എ​ഴു​നൂ​റ്റി നാ​ല്‍​പ്പ​ത്തി അ​ഞ്ച് രൂ​പ​യാ​ണ് പി​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. ത​ല​ശേ​രി​യി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ല​ഭി​ച്ച​ത്- 62,97,477 രൂ​പ. ത​ളി​പ്പ​റ​മ്ബി​ല്‍ നി​ന്ന് 60,46,540 രൂ​പ​യും മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് 56,64,713 രൂ​പ​യും പി​രി​ഞ്ഞു കി​ട്ടി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ഥ​ല​മാ​യ പി​ണ​റാ​യി​യി​ല്‍ നി​ന്ന് 45,68,550 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: