ഇ വി അബു അന്തരിച്ചു

തന്നട: അബ്ദുല്ല പീടികയ്ക്ക് സമീപംകണിയന്റവളപ്പിൽ താമസം ഇവി.അബു. അന്തരിച്ചു.ഭാര്യ: നബീസ മക്കൾ’ ആരിഫ്, അൻവർ (ഖത്തർ), പരേതനായ അനീസ്.മരുമക്കൾ, ഹസീന, ഫസീന, സൽമത്ത്.പൊതുവാച്ചേരിയിൽ ഇന്ന് രാവിലെ ഖബറടക്കം കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: