ചെണ്ടമേളം അരങ്ങേറ്റം നടത്തി

മാങ്ങാട്: നവചേതന കലാ – സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 100 ദിവസങ്ങളിലായി പരിശീലനം നേടി വരുന്ന 5 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള 10 പെൺകുട്ടികളും 26 ആൺകുട്ടികളും ഉൾപ്പെടെ 36 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ആഗസ്ത് 25 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മാങ്ങാട് കൃഷ്ണപിള്ള സ്മാരക കലാസമിതി ഗ്രൗണ്ടിൽ നടത്തി. രജീഷ് പയ്യട്ടമാണ് ഗുരു
ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. 3500 ചതുരശ്ര അടി വലിപ്പമുള്ള പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിലാണ് അരങ്ങേറ്റം നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: