പ്രളയ രക്ഷാപ്രവർത്തകരെ അനുമോദിച്ചു

നാറാത്ത്: നാറാത്ത് പഞ്ചായത്ത് എസ്.ഡി.പി.ഐ.കമ്മറ്റി ദുരന്ത ഭൂമിയിൽ കർമ്മ നിരതരായി രക്ഷാ പ്രവർത്തനം നടത്തിയ ക്ലബ്കളായ ടോംപ് നിടുവാട്ട്,
ബ്ലാക്ക്ജാങ്കോസ് നാറാത്ത്
ടിപ്പു ബ്രദേഴ്സ് നാറാത്ത്
സൈകോ നാറാത്ത്
സിറ്റി ബ്രാദേഴ്‌സ് നാറാത്ത്
എന്നിവരെ SDPI നാറാത്ത് പഞ്ചായത് കമ്മറ്റി അനുമോദിച്ചു ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ
ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീൻ
ജില്ലാ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്
എന്നിവർ ക്ലബ്ബ് പ്രതിനിധികൾക്കു ഉപഹാരം നൽകി.
പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ സ്വാഗതവും
മണ്ഡലം പ്രസിഡണ്ട് എ പി മുസ്തഫ അധ്യക്ഷതയും വഹിച്ചു
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം കുത്തുപറമ്പ്
ഷംസീർ കാടാച്ചിറ.
സജീർ കീച്ചേരി തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി റാഫി പി പി നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: