Day: August 27, 2019

സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസും, ബോണസും

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ചു. ഒക്ടോബറിലെ ശമ്പളം മുതൽ…

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ല്‍ നി​ന്ന് മാ​ത്രം സി​പി​എം പി​രി​ച്ച​ത് 6.18 കോ​ടി​യി​ലേ​റെ

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ലെ സി​പി​എം പി​രി​ച്ചു ന​ല്‍​കി​യ​ത് ആ​റു കോ​ടി​യി​ലെ​റെ രൂ​പ. പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നാ​ണ് ഇ​തു…

ഭാര്യയുടെ ബന്ധുവായ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ ഒളിവിൽപോയ പ്രതി പിടിയിൽ

മയ്യിൽ: ഭാര്യയുടെ ബന്ധുവായ സ്ത്രീയെ കയറിപിടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചുള്ളേരി റോഡിലെ ചാക്കോത്ത് പൂക്കാവിൽ ഷംസുദ്ദീനെയാണ്…

ഇ വി അബു അന്തരിച്ചു

തന്നട: അബ്ദുല്ല പീടികയ്ക്ക് സമീപംകണിയന്റവളപ്പിൽ താമസം ഇവി.അബു. അന്തരിച്ചു.ഭാര്യ: നബീസ മക്കൾ’ ആരിഫ്, അൻവർ (ഖത്തർ), പരേതനായ അനീസ്.മരുമക്കൾ, ഹസീന,…

ഒൻപത് ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ

ചിറക്കൽ ; എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒൻപത് ലിറ്റർ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. കല്ല് ക്കെട്ട് ചിറയിലെ…

സീരിയലിനിടെ ഭക്ഷണം ചോദിച്ചു ; കുമരകത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി

കുമരകത്ത് സീരിയല്‍ കാണുന്നതിനിടെ ഭക്ഷണം ചോദിച്ച ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. മണര്‍ക്കാട് സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. ഇയാളെ…

വിധിയില്‍ തൃപ്തനല്ലെന്ന് കെവിന്റെ പിതാവ്: ചാക്കോയെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കും

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പിതാവ് ജോസഫ്. മൂന്ന് പ്രതികളെങ്കിലും വധശിക്ഷ അര്‍ഹിരിച്ചിരുന്നു….

അത്യാവശ്യത്തിനുള്ള രക്തം ലഭിക്കുന്നില്ല; കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്കിലും എ.കെ.ജി ആശുപത്രിയിലും രക്തദാന ക്യാമ്പ് ഇന്ന്

അത്യാവശ്യത്തിനുള്ള രക്തം ലഭിക്കുന്നില്ല; കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്കിലും എ.കെ.ജി ആശുപത്രിയിലും ബി.ഡി.കെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന…

കെവിൻ വധക്കേസ് ; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ…

ചെണ്ടമേളം അരങ്ങേറ്റം നടത്തി

മാങ്ങാട്: നവചേതന കലാ – സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 100 ദിവസങ്ങളിലായി പരിശീലനം നേടി വരുന്ന 5 വയസ്സ്…

%d bloggers like this: