കണ്ണൂർ അലവിൽ ബസ്സും രണ്ട് കാറുകളും കൂട്ടിയിടിച്ചു
കണ്ണൂർ: അലവിൽ വാഹനങ്ങൾ കൂട്ടിയിച്ച് ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ നിന്നും അഴീക്കലേക്ക് പോകുന്ന സുഗിത്ത് ബസ്സ് ഒരു കാറിനെ മറികടക്കുന്നതിനിടെ ആ കാറിനും എതിരേ വരുന്ന മറ്റൊരു കാറിനും കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ എതിരേ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതിത്തൂൺ ഇടിച്ചു തകർത്താണ് നിന്നത് തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല വളപട്ടണം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു വരുന്നു