ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 27

ആഗസ്ത് 27 ദിവസവിശേഷം
സുപ്രഭാതം….

1870- ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന.. ശ്രമജീവി സംഘം… ശശി പാദ

ബാനർജി കൊൽക്കൊത്തയിൽ സ്ഥാപിച്ചു..
1947- ഡോ. ബി.ആർ.അംബേദ്കർ ഭരണഘടനാ നിർമാണ സമിതി ചെയർമാനായി
1947- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായി…
1955- ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്സ് ആദ്യമായി പ്രസിദ്ധീകരിച്ചു…
1962- നാസ Mariner 2 വിക്ഷേപിച്ചു…
1985- നൈജീരിയയിൽ രക്തരഹിത പട്ടാള വിപ്ലവം..
1991 .. Moldovo USSR ൽ നിന്ന് സ്വതന്തമായി…
2003… 1300 ടൺ ഭാരവും 2000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി അലാസ്കയിൽ നിർമിച്ചു…
2003- കഴിഞ്ഞ 60000 വർഷങ്ങൾക്കിടയിൽ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വന്നു. ( ബി.സി 57617 ന് ) അടുത്തത് 2287ൽ..
2012 – കണ്ണൂർ ചാലയിൽ നിരവധി പേർ വെന്ത്മരിച്ച ഗ്യസ് ടാങ്കർ ദുരന്തം..

ജനനം
1908- സർ ഡൊണാൾഡ് ബ്രാഡ്മാൻ.. ആസ്’ട്രേലിയൻ ക്രിക്കറ്റർ.. ക്രിക്കറ്റ് ചരിത്രത്തിലെ അസാധ്യ പ്രതിഭ……
1908 .. ലിൻഡൽ ബി ജോൺസൺ.. മുൻ യു എസ് പ്രസിഡണ്ട് ,…
1972- ദിലിപ് സിങ് റാണ.. ഇന്ത്യൻ അമേരിക്കൻ നടൻ.. ഭാരോദ്വഹകൻ. റസ്ലിങ്ങ് മേഖലയിൽ the Great Khali എന്നറിയപ്പെടുന്നു..
1966- റെന ഹിഗ്വിറ്റ.. കളിക്കളത്തിലെ ഹീറോ ആയ കൊളംബിയൻ ഗോളി…
ചരമം

1976- മുകേഷ് .. ഹിന്ദി സിനിമാ പിന്നണി ഗായകനും അഭിനേതാവും. ശരിയായ പേര് മുകേഷ് ചന്ദ്ര മാഥൂർ
1979.. ലൂയിസ് മൗണ്ടൻ ബാറ്റൻ .. ബ്രിട്ടിഷ് ഇന്ത്യയിലെ അവസാന വൈസ്രോയ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.. വധിക്കപ്പെട്ടു
1982 – ആനന്ദമയി മാ… ഭാരതത്തിന്റെ യോഗാത്മക പാരമ്പര്യത്തിൽ അദ്വിതിയ.. ബംഗാളി സ്വദേശിനി..
2006 – ഋഷികേശ് മുഖർജി… ബംഗാളി ചലച്ചിത്ര സംവിധായകൻ
2008- അബി നാഥൻ – ഇറാനിൽ ജനിച്ച് ഭാരതത്തിൽ വളർന്ന് ഇസ്രയേൽ പൗരനായി വളർന്ന സമധാന പ്രവർത്തകൻ.. voice of Peace എന്ന radio station സ്ഥാപകൻ..
2010 – രവീന്ദ്ര കലേക്കർ _ കൊങ്കിണി സാഹിത്യകാരൻ… 2010 ൽ ജ്ഞാനപീഠ ജേതാവ്
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: