Day: August 27, 2017

പഴയങ്ങാടിയിൽ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

പഴയങ്ങാടിയിൽ ബസ് അപകടം. അടുത്തിലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ എരിപുരം താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും...

ധര്‍മടത്ത് കയാക്കിങ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ധര്‍മടം കയാക്കിങ് എക്സ്പെഡീഷന്‍ ഞായറാഴ്ച പകല്‍ 11.30ന് ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 27, 28...

മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ആവേശോജ്ജ്വലസ്വീകരണം

കണ്ണൂര്‍ :ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയശേഷം കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്ന ഹൈക്കോടതി...

വാഴപ്പഴം വില കുതിക്കുന്നു

കണ്ണൂർ ∙ വാഴക്കുലകൾക്ക് ഓണത്തിന് ഇത്രയും പ്രാധാന്യമേറാൻ കാരണം ഓണക്കാലത്തെ വാഴപ്പഴ വിഭവ വൈവിധ്യങ്ങളാണ്. ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരി, ശർക്കര വരട്ടിയത്, പപ്പടവും വാഴപ്പഴവും കുഴച്ചത് എന്നീ...

കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല‌: ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചു

ക​ല്യാ​ശേ​രി: കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മാ​ങ്ങാ​ട് ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. പ​യ്യ​ന്നൂ​ർ...

പാ​പ്പി​നി​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യിൽ വൈ​ദ്യു​തി മു​ട​ങ്ങും

പാ​പ്പി​നി​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യി​ലെ കാ​ട്ടി​ലെ​പ്പ​ള്ളി, എം.​എം. മു​ക്ക്, കോ​ട്ട​ണ്‍​സ് റോ​ഡ്, ചു​ങ്കം, വെ​ൽ​ഫെ​യ​ർ സ്കൂ​ൾ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ...

ഗ​ണേ​ശോ​ത്സ​വം: ജി​ല്ല​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

ക​ണ്ണൂ​ർ: സാ​ർ​വ​ജ​നി​ക ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വാ​ഹ​ന​ങ്ങ​ൾ നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​യ​ത് നീ​ക്കം ചെ​യ്യുന്ന​തി​നും അ​തി​നു വ​രു​ന്ന ചെ​ല​വ്...

ക​ള​രിപ്പയറ്റ് പ്ര​ദ​ർ​ശ​നം ഇ​ന്ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ​ ഇ​ന്ത്യ​ൻ മാ​ർ​ഷ്യ​ൽ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി ആ​ൻ​ഡ് യോ​ഗ സ്റ്റ​ഡി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 1200 ക​ള​രി അ​ഭ്യാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ജി​ല്ലാ​ത​ല ക​ള​രിപ്പയറ്റ് പ്ര​ദ​ർ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം...

ത​ളി​പ്പ​റ​മ്പി​ൽ ടി​പ്പ​ർ​ ലോ​റി​യും ബ​സും ‌‌കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​രി​മ്പം പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ര്‍ ​ലോ​റി​യും സ്വ​കാ​ര്യ​ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നലെ രാ​വി​ലെ 11.10 ന് ​യു​വ​ജ​ന...

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ഇ​രി​ട്ടി:​ എ​ക്‌​സൈ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യി​ഡി​ല്‍ കൂ​ട്ടു​പു​ഴ ടൗ​ണി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ജീ​ദി(43)​നെ 641 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഹാ​ന്‍​സ്, മ​ധു, കൂ​ള്‍ ലി​പ്പ് തു​ട​ങ്ങി​യ...