കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല‌: ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചു


ക​ല്യാ​ശേ​രി: കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മാ​ങ്ങാ​ട് ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇം​പീ​രി​യ​ൽ ബ​സി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന സം​ഘം ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച​ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: