പഴയങ്ങാടിയിൽ ബസ് അപകടം. അടുത്തിലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ എരിപുരം താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു പഴയങ്ങാടിയിൽ നിന്നും പിലാത്തറയിലേക്ക് വരികയായിരുന്ന P V T ബസ്സ് അണ് അപകടത്തിൽ പെട്ടത്