28 ന് സംസ്ഥാനത്ത് കോളേജുകൾക്ക് അവധിയില്ല

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച കോളേജുകളിൽ ക്ലാസ് ഉണ്ടാകില്ലെന്നും കോളേജ് ഓഫീസ് മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ഉന്നത വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി M G രഞ്ജിത് അറിയിച്ചു.
അന്നേദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധിയാണ്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: