അഴീക്കോട് ഗ്രാമ പഞ്ചായത്ത് പാലിയററീവ് കെയറിന് കീഴിലുള്ള ബക്രീദ് – ഓണം കിറ്റ് വിതരണം നാളെ

അഴീക്കോട് ഗ്രാമ പഞ്ചായത്ത്
പാലിയററീവ് കെയറിന് കീഴിലുള്ള 120
നിർദ്ധനരായ രോഗികൾക്ക് നൽകുന്ന
ബക്രീദ് – ഓണം കിറ്റ് വിതരണം
നാളെ രാവിലെ 11 മണിക്ക്
ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് പി.പി.ദിവ്യ
മൂന്നുനിരത്തുള്ള
ചേമ്പിലോത്ത് ബീഫാത്തുവിനും
കച്ചേരിപാറയിലെ തങ്കമണിക്കും
നൽകികൊണ്ട് ഉദ്ഘാടനം ചെയ്യും
അവരുടെ വീടുകളിൽ വച്ചു  തന്നെയാണ്
കിറ്റ് നൽകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: