Day: August 27, 2017

കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെ

അഴീക്കോട്:കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെ. അഴീക്കൽ പകൽ വീട്ടിലെ പ്രായം ചെന്നവർക്ക് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ കെ സൂരജ് ഓണക്കോടി വിതരണം നടത്തുന്നു.ഉച്ചയ്ക്ക് 1 മുതൽ മണിക്ക് കനിവിലെ സന്ദർശകർക്ക് ഓണസദ്യ.3...

CPI(M) ചാല ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതിൽ പ്രതിഷേധിച്ച് നാളെ ഉച്ച വരെ ചാല ബസാറില്‍ ഹര്‍ത്താല്‍

കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ സംഘർഷം.. ചാലയിൽ CPIM ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു.. പലയിലടങ്ങളിലും കല്ലേറ്.. നിരവധി പേർക്ക് പരിക്ക്. CPI(M) ചാല ലോക്കല്‍ കമ്മിറ്റി...

ചപ്പാരപ്പടവ് മംഗരയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടി

ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് സഹോദരങ്ങളോടൊപ്പം മംഗര പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട പാടിച്ചാൽ തട്ടുമ്മൽ സ്വദേശി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന തസ്ലീം എന്ന കുട്ടിയുടെ മൃതദേഹം...

നാടൊന്നാകെ കൈകോർത്തിട്ടും ബാലേട്ടൻ യാത്രയായി

അഴീക്കോട്കാരായ, ബാലേട്ടനെ അറിയാത്തവർ ചുരുക്കമായിരിക്കും. സൗമ്യനായി എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ച് ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ ബാലേട്ടൻ ഇരിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. ഇത്രയും  കാലമായി കണ്ണൂർ -...

ഓണത്തിന് സ്പെഷൽ പഞ്ചസാര. ഈ മാസത്തെ റേഷൻ വിതരണവിവരം ഇങ്ങനെ

കണ്ണൂര്‍: ജില്ലയിലെ റേഷന്‍കടകള്‍ വഴി ഈ മാസം എഎവൈ കാര്‍ഡുടമകള്‍ക്ക് 28 കിലോ അരിയും 7 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ...

കമ്പിൽ മനയത്ത് തെക്കയിൽ കൗസല്യ അന്തരിച്ചു

കമ്പിൽ മനയത്ത് തെക്കയിൽ കൗസല്യ അന്തരിച്ചു. പരേതനായ മനയത്ത് തെക്കയിൽ അച്ചുതൻ സ്രാപ്പിന്റെ ഭാര്യയാണ്നാളെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കുംനാളെ പത്ത് മണിക്ക് കമ്പിൽ തറവാട്...

അഴീക്കോട് സ്വദേശിയായ ബാലൻ ഡ്രൈവർ മരണപ്പെട്ടു.

ശ്വാസകോശ കാൻസർ ബാധിതനായ, 35  വർഷമായി കണ്ണൂർ - അഴിക്കൽ റൂട്ടിൽ ബസ്സ് (TMS) ഡ്രൈവർ ആയി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലൻ ഡ്രൈവർ അന്തരിച്ചു....

അഴീക്കോട് ഗ്രാമ പഞ്ചായത്ത് പാലിയററീവ് കെയറിന് കീഴിലുള്ള ബക്രീദ് – ഓണം കിറ്റ് വിതരണം നാളെ

അഴീക്കോട് ഗ്രാമ പഞ്ചായത്ത്പാലിയററീവ് കെയറിന് കീഴിലുള്ള 120നിർദ്ധനരായ രോഗികൾക്ക് നൽകുന്നബക്രീദ് - ഓണം കിറ്റ് വിതരണംനാളെ രാവിലെ 11 മണിക്ക്ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യമൂന്നുനിരത്തുള്ളചേമ്പിലോത്ത് ബീഫാത്തുവിനുംകച്ചേരിപാറയിലെ തങ്കമണിക്കും...

കുറുമാത്തൂർ ആര്യ വൈദ്യശാലയിലെ അന്ത്രു ഡോക്ടറുടെ മകൻ അൻവർ മരണപ്പെട്ടു

കുറുമാത്തൂർ ആര്യ വൈദ്യശാലയിലെ അന്ത്രു ഡോക്ടറുടെ മകൻ അൻവർ(8)  മരണപ്പെട്ടു.മയ്യിത്ത് 10:30ന് വീട്ടിലെത്തിക്കും. 11:30ന് മയ്യിത്ത് നമസ്ക്കാരം  കഴിഞ്ഞ് വടകരയിലേക്ക് കൊണ്ട് പോകും

28 ന് സംസ്ഥാനത്ത് കോളേജുകൾക്ക് അവധിയില്ല

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച കോളേജുകളിൽ ക്ലാസ് ഉണ്ടാകില്ലെന്നും കോളേജ്...