ഗാർഹീക പീഡനം ;യുവതിയുടെ പരാതിയിൽ കേസ്

ചിറ്റാരിക്കാൽ: വിവാഹകഴിഞ്ഞ് ഒരു വർഷം തികയും മുമ്പേ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ വിദേശത്ത് കഴിയുന്ന ഭർത്താവിനെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ പാലാവയൽ സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് തൃശൂർ തലോർ സ്വദേശി ദിഫിനെതിരെ (32) ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: