കണ്ണൂർ ജില്ലയില്‍ ഡി കാറ്റഗറിയില്‍ 19 തദ്ദേശ സ്ഥാപനങ്ങള്‍

ജില്ലയില്‍ ഡി കാറ്റഗറിയില്‍ 19 തദ്ദേശ സ്ഥാപനങ്ങള്‍
കഴിഞ്ഞ ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയില്‍ അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയില്‍ പെട്ട 19 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 37 തദ്ദേശ സ്ഥാപനങ്ങള്‍ അതിവ്യാപനമുള്ള സി കാറ്റഗറിയിലും 22 എണ്ണം മിതമായ വ്യാപനമുള്ള ബി കാറ്റഗറിയിലും തില്ലങ്കേരി, പേരാവൂര്‍, അയ്യങ്കുന്ന് എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകള്‍ വ്യാപനം കുറഞ്ഞ എ കാറ്റഗറിയിലുമാണ്.

എ കാറ്റഗറി എ കാറ്റഗറി (വ്യാപനം കുറഞ്ഞവ)
തില്ലങ്കേരി 2.6
പേരാവൂര്‍ 2.9
അയ്യന്‍കുന്ന് 4.6

ബി കാറ്റഗറി (മിതമായ വ്യാപനമുള്ളവ)
പെരളശ്ശേരി 5.2
ചിറ്റാരിപ്പറമ്പ് 5.6
പയ്യാവൂര്‍ 5.9
കീഴല്ലൂര്‍ 6.3
കണിച്ചാര്‍ 6.8
ന്യൂമാഹി 7.1
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7.2
ഇരിട്ടി നഗരസഭ 7.7
മൊകേരി 7.8
മുഴപ്പിലങ്ങാട് 7.8
പാട്യം 8
തലശ്ശേരി നഗരസഭ 8.2
ഏഴോം 8.5
എരുവേശ്ശി 9.1
പടിയൂര്‍ 9.3
കൂത്തുപറമ്പ് നഗരസഭ 9.4
ഇരിക്കൂര്‍ 9.4
തൃപ്പങ്ങോട്ടൂര്‍ 9.6
എരഞ്ഞോളി 9.8
മുഴക്കുന്ന് 9.8
മട്ടന്നൂര്‍ നഗരസഭ 10
ഉളിക്കല്‍ 10

സി കാറ്റഗറി (അതിവ്യാപനമുള്ളവ)
പന്ന്യന്നൂര്‍ 10.1
പാനൂര്‍ നഗരസഭ 10.3
പാപ്പിനിശ്ശേരി 10.7
കടന്നപ്പള്ളിപാണപ്പുഴ 10.8
ശ്രീകണ്ഠാപുരം നഗരസഭ 11
കതിരൂര്‍ 11.1
കണ്ണപുരം 11.1
കോട്ടയംമലബാര്‍ 11.1
വേങ്ങാട് 11.1
ചൊക്ലി 11.3
ധര്‍മ്മടം 11.3
വളപട്ടണം 11.6
കുറുമാത്തൂര്‍ 11.7
ആന്തുര്‍ നഗരസഭ 11.8
കേളകം 12
ആലക്കോട് 12.1
പായം 12.1
തളിപ്പറമ്പ് നഗരസഭ 12.2
ചിറക്കല്‍ 12.2
എരമംകുറ്റൂര്‍ 12.2
മാലൂര്‍ 12.4
പെരിങ്ങോം-വയക്കര 12.5
ഉദയഗിരി 12.6
കുഞ്ഞിമംഗലം 13.1
നാറാത്ത് 13.2
രാമന്തളി 13.2
അഞ്ചരക്കണ്ടി 13.3
കൊട്ടിയൂര്‍ 13.4
കടമ്പൂര്‍ 13.6
ചെറുകുന്ന് 13.7
കരിവെള്ളൂര്‍പെരളം 13.8
ചെങ്ങളായി 14.4
മാടായി 14.4
കല്യാശ്ശേരി 14.5
പട്ടുവം 14.5
ചെറുതാഴം 14.6
കൂടാളി 14.9

ഡി കാറ്റഗറി (അതിതീവ്ര വ്യാപനമുള്ളവ)
കുറ്റിയാട്ടൂര്‍ 15.2
മാട്ടൂല്‍ 15.2
മയ്യില്‍ 15.2
മുണ്ടേരി 15.2
പയ്യന്നൂര്‍ നഗരസഭ 15.5
ചെമ്പിലോട് 15.5
ചെറുപുഴ 15.6
പരിയാരം 15.6
ആറളം 16.3
കൊളച്ചേരി 16.4
കുന്നോത്തുപറമ്പ് 16.4
പിണറായി 16.4
ചപ്പാരപ്പടവ് 16.6
മാങ്ങാട്ടിടം 16.9
നടുവില്‍ 18.3
മലപ്പട്ടം 19.1
കാങ്കോല്‍ആലപ്പടമ്പ 21.8
അഴീക്കോട് 22
കോളയാട് 26.9

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: