കണ്ണൂർ ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇതിൽ ഇരുപത്തിമൂന്നും ആരോഗ്യ പ്രവർത്തകർ

ഇന്ന് കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും പോലീസുകാരായ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്ത് വിദേശത്ത്നിന്ന് വന്നവർ

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി

1 ആന്തൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 63 സൗദി അറേബ്യ Flying Jet കരിപ്പൂര്‍ 25.07.2020

2 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 37 ഒമാന്‍ – മസ്‌ക്കററ് , ജെറ്റ് എയര്‍വെയ്‌സ് കൊച്ചി 07.07.2020

3 മയ്യില്‍ പുരുഷന്‍ 59 ഒമാന്‍ – മസ്‌ക്കററ് SG 9520 കണ്ണൂര്‍ 20.07.2020

4 മാലൂര്‍ പുരുഷര്‍ 43 സൗദി അറേബ്യ SV 3792 കരിപ്പൂര്‍ 09.07.2020

പോലീസുകാര്

5 ഇരിട്ടി പുരുഷന്‍ 35 CPO

6 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 46 CPO

7 പായം പുരുഷന്‍ 35 Constable

8 പടിയൂര്‍ പുരുഷന്‍ 42 CPO

സമ്പര്‍ക്കം

9 പായം സ്ത്രീ 29

10 പടിയൂര്‍ സ്ത്രീ 34

11 കൂത്തുപറമ്പ മുനിസിപ്പാലിററി പുരുഷന്‍ 54

അന്യ സംസ്ഥാനത്ത് നിന്ന് വന്നവർ

12 പയ്യന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 69 പൂനെ കാര്‍ 12.07.2020

13 പേരാവൂര്‍ പുരുഷന്‍ 33 ബാംഗ്ലൂര്‍ കാര്‍ 14.07.2020

14 പേരാവൂര്‍ സത്രി 23 ബാംഗ്ലൂര്‍ കാര്‍ 14.07.2020

15 മലപ്പട്ടം പുരുഷന്‍ 23 ബാംഗ്ലൂര്‍ ട്രാവലര്‍ 25.07.2020

ആരോഗ്യ പ്രവർത്തകർ

16 ആന്തൂര്‍ മുനിസിപ്പാലിററി സ്ത്രീ 35 സ്റ്റാഫ് നഴ്‌സ് (മിംസ്, കണ്ണൂര്‍)

17 തളിപ്പറമ്പ മുനിസിപ്പാലിററി സ്ത്രീ 24 ഫാം ഡി ഇന്റേണ്‍ ജി.എം.സി പരിയാരം

18 കല്ല്യാശ്ശേരി സ്ത്രീ 22 ബി.ഡി.എസ് സ്റ്റുഡന്റ്, ജി.എം.സി പരിയാരം

19 കടന്നപ്പള്ളി സ്ത്രീ 27 റേഡിയോഗ്രാഫര്‍ ജി.എം.സി പരിയാരം

20 പാലക്കാട് സ്ത്രീ 27 ഡെര്‍മറേറാളജി പി.ജി, ജി.എം.സി പരിയാരം

21 തൃശൂര്‍ പുരുഷന്‍ 24 ഹൗസ് സര്‍ജ്ജന്‍ ജി.എം.സി പരിയാരം

22 തൃശൂര്‍ പുരുഷന്‍ 24 ഹൗസ് സര്‍ജ്ജന്‍ ജി.എം.സി പരിയാരം

23 കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 21 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍

24 കൊല്ലം സ്ത്രീ 29 റേഡിയോ ഡയഗ്നോസിസ് പി.ജി, ജി.എം.സി പരിയാരം

25 കുറുമാത്തൂര്‍ സ്ത്രീ 39 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ജി.എം.സി പരിയാരം

26 ചെങ്ങളായി സ്ത്രീ 38 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ജി.എം.സി പരിയാരം

27 കടന്നപ്പള്ളി പാണപ്പുഴ പുരുഷന്‍ 37 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ജി.എം.സി പരിയാരം

28 കടന്നപ്പള്ളി പാണപ്പുഴ സ്ത്രീ 39 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ജി.എം.സി പരിയാരം

29 കോഴിക്കോട് സ്ത്രീ 21 അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ ജി.എം.സി പരിയാരം

30 പെരളശ്ശേരി സ്ത്രീ 20 അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ ജി.എം.സി പരിയാരം

31 ഉദയഗിരി സ്ത്രീ 49 നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഡി.സി.ടിസി അഞ്ചരക്കണ്ടി

32 അഴീക്കോട് സ്ത്രീ 39 സ്റ്റാഫ് നഴ്‌സ്, ജി.എം.സി പരിയാരം

33 വൈത്തിരി സ്ത്രീ 20 ഡയാലിസിസ് ടെക്‌നീഷ്യന്‍, ജി.എം.സി പരിയാരം

34 പരിയാരം സ്ത്രീ 22 ഡയാലിസിസ് ടെക്‌നീഷ്യന്‍ ജി.എം.സി പരിയാരം

35 മേലെ ചൊവ്വ സ്ത്രീ 23 ഡോക്ടര്‍, ജി.എം.സി പരിയാരം

36 എരമം കുറ്റൂര്‍ സ്ത്രീ 30 സ്റ്റാഫ് നഴ്‌സ് ജി.എം.സി പരിയാരം

37 കൊല്ലം സ്ത്രീ 24 ഫാം ഡി ഇന്റേണ്‍ ജി.എം.സി പരിയാരം

38 പരിയാരം സ്ത്രീ 45 സ്റ്റാഫ് നഴ്‌സ് ജി.എം.സി പരിയാരം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: