ചക്കരക്കൽ പള്ളിപ്രം പ്രദേശത്ത് സമ്പൂർണ്ണ ലോക്ഡൗൺ

കണ്ണൂർ: ചക്കരക്കൽ പള്ളിപ്രം പ്രദേശത്ത് ഒരറിയിപ്പുണ്ടാകുന്നതുവരെ സമ്പൂർണ്ണ ലോക്ഡൗൺപ്രഖ്യാപിച്ചു.
ഉറവിടം അറിയാത്ത കോവിഡ് കേസ് സ്ഥിതീകരിച്ചതിനാലാലാണ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. ആയതിനാൽ ആളുകൾ വീട്ടിൽ നിന്ന്പുറത്തിറങ്ങുവാനോ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാനോ പാടില്ല എന്ന് ചക്കരക്കൽ പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: