മയ്യിൽ ടി.ടി.ഐ പ്രഥമ ബാച്ച് അധ്യാപകരുടെ സ്നേഹ സംഗമം

കണ്ണൂർ: മയ്യിൽ ടി ടി ഐ പ്രഥമ ബാച്ച് അധ്യാപകരുടെ (2004-2006) സ്നേഹ സംഗമം ശിക്ഷക്സദനിൽ മുൻ ഡയറ്റ് പ്രിൻസിപ്പൾ വി.എ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. സി.പി.സലീത്ത് അധ്യക്ഷത വഹിച്ചു.ടി.പി. ത്വാഹ, പി.മുഹമ്മദ് ഷരീഫ് വയനാട്,സി.ധന്യ,പ്രസീത, ഗിരീഷ്, എൻ.ഷമിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: