മഹലിൽ പുതിയപുരയിൽ നഫീസ (67) നിര്യാതയായി

കണ്ണൂർ സിറ്റി: മഹലിൽ പുതിയപുരയിൽ നഫീസ (67) നിര്യാതയായി. ഭർത്താവ് : സുലൈമാൻ. മക്കൾ : സൗജത്ത്, റഹിയാനത്ത്, അന്നത്ത്, സലാം, ഇംതിയാസ്, അമീർ. ജാമാതാക്കൾ : റസാക്ക്, ഹാഷിം, ഹാരിസ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് മൈതാനപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: