കമ്പിൽ ഡിവിഷൻ സാഹിത്യോൽസവ് നാളെ മുതൽ ചേലേരിയിൽ

ചേലേരി:SSF കമ്പിൽ ഡിവിഷൻ 25ാമത് സാഹിത്യോൽസവ് ഈ മാസം 28 .29 തീയതികളിൽ ചേലേരി രിഫാഈ എജുക്കേഷൻ

സെന്ററിൽ നടക്കും 28ന്
വൈകിട്ട് 7ന് കമ്പിൽ ഡിവിഷൻ പ്രസിഡണ്ട് സയ്യിദ് ഉവൈസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിസാമുദ്ദീൻ ഫാളിലിയുടെ അദ്ധ്യക്ഷതയിൽ കണ്ണുർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി സുമേഷ് ഉൽഘാടനം നിർവഹിക്കും SSF ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മുനവ്വിർ അമാനി സന്ദേശ പ്രഭാഷണം നടത്തും അസിസ്റ്റണ്ട് മോട്ടോർ വൈഹിക്കിൾ ഇൻസ്പക്ടർ മുഹമ്മദ് റിയാസ് മുഖ്യ അഥിതി ആയിരിക്കും സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും 29 ഞായർ രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടി 110 ഇനങ്ങളിലായി 700 ഓളം വിദ്ധ്യാർത്ഥികൾ മാറ്റൊരുക്കും.വൈകിട്ട് 6 മണിക്ക് സമാപന സംഗമം സ്വാഗത സംഘം ഫിനാൻസ് സെക്രട്ടറി റസാഖ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽൿ SYS ജില്ലാ സിക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉൽഘാടനം ചെയ്യും വിജയികൾക്കുള്ള അവാർഡ് സിറാജ് ദിനപത്രം ബിസിനസ് ഡവലപ്പ് മാനേജർ റഷീദ് കെ മാണിയൂർ നിർവഹിക്കും. കണ്ണൂർ ഫുഡ് & സേഫ്റ്റി ഓഫീസർ മുസ്ഥഫ പാമ്പുരുത്തി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനന്തൻമാസ്റ്റർ, കായച്ചിറ വാർഡ് മെമ്പർ എൽ നിസാർ, കെ അനിൽകുമാർ ചേലേരി,അബ്ദു റഷീദ് ദാരിമി .യൂസഫ് ഹാജി നുഞ്ഞേരി, എം എം സഅദി, സി കെ അബ്ദുൽ ഖാദർ ദാരിമി, മിദ്ലാജ് സഖാഫി, ജാബിർ ഫാളിലി എന്നിവർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: